Sunday, February 15, 2009
പൃഥിരാജ് + സംവൃത ???
ഇങ്ങനെ ഒരു ന്യൂസ് കേട്ടു.
വെറും ന്യൂസല്ല കേട്ടോ..പൃഥിയും സംവൃതയും അമ്മമാരോടൊപ്പ്പം എറണാകുളത്തിനടുത്ത് "റമദാ റിസോര്‍ട്സില്‍" ഇക്കഴിഞ്ഞയിടെ ഒരുമിച്ചൊരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു.
ഒരുമിച്ച് കേക്ക് കട്ട് ചെയ്തും, വളരെനേരം ചിലവഴിച്ചുമാണ് മടങ്ങിയതെന്നു കേള്‍ക്കുന്നു. എന്റെ സുഹൃത്തില്‍ നിന്നറിഞ്ഞതാണിത്. അവന് ആ റിസോര്‍ട്ടിലാണ് വര്‍ക്ക് ചെയ്യുന്നത്.
ഇടക്കിടെ ഇവര്‍ അവിടെ ഇങ്ങനെ ഒരുമിച്ചു വരാറുണ്ടു പോലും!
ആര്‍ക്കെങ്കിലും എന്തെങ്കിലും കൂടുതലറിയിമോ?
Subscribe to:
Post Comments (Atom)
ഇവര്‍ നല്ല കൂട്ടുകാരാന്നറിയാം. ഒരുമിച്ച് അഭിനയിച്ച തിരക്കഥയുടെ സെറ്റില്‍ കണ്ടിരുന്നു. പിന്നെ പൃഥ്വിരാജ് ഒരിക്കലും മലയാളിമങ്കയെ വരിക്കും എന്ന് തോന്നുന്നില്ല. അതാ അവന്റെ പ്രകൃതം.
ReplyDeleteചുമ്മാ ഒന്നു ഒരച്ചു നോക്കിയതാ അല്ലെ.. കൊച്ചു കള്ളന് ... ആ ഏറനാടന്‍ ചേട്ടന് പറഞ്ഞതു കേട്ടില്ലേ...
ReplyDelete:)
ഞാന്‍ രമദ റിസോര്ട്ടിനെപറ്റി കൂടുതല്‍ എന്റെ ബ്ലോഗില്‍ നല്‍കിയിട്ടുണ്ട് ! താല്പര്യമുണ്ടെങ്കില് കാണുക.
ReplyDeleteആദ്യമായാണ് കേള്‍ക്കുന്നത്
ReplyDeleteഏറനാടന്‍ ചേട്ടാ...ചുമ്മാ ഒരിക്കല്‍ വന്നു പോയതല്ല. പലവട്ടമായി ഇവര്‍ ഒരുമിച്ചു റമദായില്‍ വരുന്നു.അതു കൊണ്ടാ ഒന്നു പോസ്റ്റി നമ്മുടെ ബൂലോകത്തെ അറിയിച്ചേക്കാമെന്നു വെച്ചേ..
ReplyDeleteപകല്കിനാവാ...പൃഥി ഒരച്ചാല്‍ ഒരയ്ക്കുന്നിടം കൊണ്ട് പോകുന്നാനാ....അവന്റെ ഒക്കെ യോഗം അല്ലാതെന്നാ?
തോപ്പേട്ടാ..എന്താ ആ പോസ്റ്റിന്റെ റ്റൈറ്റില്‍? എനിക്ക് കിട്ടിയില്ല.
അതാണ് ശ്രീ ഞാനിത് പോസ്റ്റ് ചെയ്യാമെന്നു വെച്ചത്