Sunday, February 22, 2009
സന്തോഷ് മാധവന് എതിരായ കാസറ്റ്....???
കൊച്ചി: തനിക്കെതിരായ ലൈംഗികപീഡനക്കേസുകളില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പീഡനരംഗങ്ങളുടെ ചിത്രങ്ങളുള്ള 22 സി.ഡി. കളുടെയും, 3 വീഡിയോകാസറ്റുകളുടെയും 1 പെന്‍ഡ്രൈവിന്റെയും പകര്‍പ്പ് തനിക്കു നല്‍കാതെ അവ തെളിവായി സ്വികരിക്കരുതെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി അഡീഷണല്‍ സെഷന്‍സ് കോടതി വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റി.
കേസിലെ തൊണ്ടിവസ്തുക്കളായ ഈ കാസറ്റുകളുടെ പകര്‍പ്പ് ലഭിക്കാന്‍ പ്രതിഭാഗത്തിന് അര്‍ഹതയില്ലെന്നാണു പ്രോസിക്യൂഷന്റെ തടസ്സവാദം!
എന്തു കഷ്ടമാന്നു നോക്കണേ...പാവം സന്തോഷ് സ്വാമി പാടുപെട്ട് ഷൂട്ട് ചെയ്ത സാധനം ഇപ്പോ എരന്ന് ചോദിച്ചാലും പുള്ളിക്ക് കൊടുക്കുകേലന്നായി.ഒരു സംവിധായകപ്രതിഭയെ ഇങ്ങനെ കുരുന്നിലെ നുള്ളിക്കളഞ്ഞല്ലോ...(22 സി.ഡി.???????)
ഇത്രയും ഷൂട്ട് ചെയ്തു കണ്ടിട്ടും മതിയായില്ലേ സ്വാമിന്‍? ഇനി ജയിലില്‍ കിടന്നു enjoy ചെയ്യാനാണോ "പകര്‍പ്പുകള്‍"?
ദ ഗുരു'സ് സ്റ്റോറി
Subscribe to:
Post Comments (Atom)
Iniyippo thalkkalam athokkeyalle koottu.
ReplyDeleteപകര്‍പ്പവകാശ ലംഖനം ! ഇന്ത്യ സ്വതന്ത്ര രാജ്യമാണെന്ന് മറക്കുന്നു !
ReplyDeleteExcellent man
ReplyDeleteI like it.
Thanks for following masraani