Tuesday, February 3, 2009
അമേരിക്കയില്‍ മുഷറഫിനു ജോലി വാഗ്ദാനം
പാക്കിസ്ഥാന്റെ മുന്‍പ്രസിഡണ്ട് പര്‍വേസ് മുഷറഫിന് അമേരിക്കയിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ ജോലിവാഗ്ദാനം. ഇവിടെ പാക്കിസ്ഥാന് ചെയര്‍ തുടങ്ങാനും മുഷറഫിനെ സ്കോളര്‍-ഇന്‍-റസിഡന്‍സ് ആയി നിയമിക്കാനുമാണ് ആലോചന. ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍മേധാവിയും പാക്കിസ്ഥാനിലെ മുന്‍ യുസ് അംബാസഡറുമായിരുന്ന വെന്‍ഡി ചേംബര്‍ലെയ്*ന് ആണ് മുഷറഫിനെ ക്ഷണിച്ചത്.
പാവം ,,,,ഇനി പുള്ളിക്ക് അതോക്ക്യേ പറഞ്ഞിട്ടുള്ളൂ എന്നു പറയാന്‍ വരട്ടേ....മുഷറഫ് ബിസിനസ് രംഗത്തേക്കിറങ്ങുന്നു എന്നു കേള്‍ക്കുന്നു. അതുപോലെ ആയുധബിസിനസിലാണത്രെ പുള്ളിക്കു കമ്പം! ഇതു വെറും കേള്‍വി മാത്രമാകട്ടേ എന്നു പ്രാര്‍ത്ഥിക്കാം..താരം ഈ രംഗത്തിറങ്ങിയാല്‍ അന്യായമായി ശോഭിക്കുമല്ലോ!
Subscribe to:
Post Comments (Atom)
അങ്ങനെ അമേരിക്കയെങ്കിലും ഒരു പണി വാങ്ങി കൊടുക്കട്ടേ..
ReplyDelete