Tuesday, February 3, 2009
8 വയസ്സുകാരന്റെ കുത്തേറ്റ് 5 വയസ്സുകാരന്‍ മരിച്ചു.
ന്യൂഡല്‍ഹി: കളിക്കിടയില്‍ പന്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 8 വയസ്സുകാരന്റെ കുത്തേറ്റ് 5 വയസ്സുകാരന്‍ മരിച്ചു. തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷന്‍ ഏരിയായില്‍ പന്തിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കളിസ്ഥലത്തു നിന്നു കിട്ടിയ കത്തിയുപയോഗിച്ച് 8 വയസ്സുകാരന്‍ കൂട്ടുകാരന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.
മച്ചൂ....ഇവനൊക്കെ വളര്‍ന്നു വരുന്നേനു മുന്‍പ് നമ്മളൊക്കെ മരിച്ചാ മതിയാരുന്നു. ഇവന്റെക്കെ കൈ കൊണ്ട് ചാകുന്നേലും ഭേദം അതാ....
അതു പറഞ്ഞപ്പഴാ ഓര്‍ത്തേ...ഇവിടെ അടുത്തു ഒരു സ്കൂളില്‍ (LP school ആണെന്നാണു തോന്നുന്നത്...കൃത്യമായി ഓര്‍ക്കുന്നില്ല.) കളിക്കിടയില്‍ തന്തക്കു വിളിച്ചതിന് ഒരു പയ്യന്‍ അപ്പന്റെ ലൈസന്‍സിയിലുള്ള പിസ്റ്റളുമായി വന്നത്രെ! റ്റീച്ചേഴ്സ് പിടിച്ചു വിരട്ടിയപ്പോള്‍ അവന്‍ പറഞ്ഞത് 'കൊല്ലാനൊന്നുമല്ല, ചുമ്മാ പേടിപ്പിക്കാനാ....പപ്പ ദേഷ്യം വരുമ്പോ അങ്ങനെ ചെയ്യാറുണ്ടല്ലോ' എന്നാ!
അവന്റെ അപ്പന്‍ അമ്മയെ പേടിപ്പിക്കുന്നത് അങ്ങനെ ആണത്രെ! ഇതു കണ്ടു വളര്‍ന്ന അവന്‍ നാളെ ഒരു എകെ47 വാങ്ങിയില്ലേല്‍ അല്ലേ നമ്മള്‍ അമ്പരക്കണ്ടതുള്ളൂ!
Subscribe to:
Post Comments (Atom)
ithokke puthiya kArayam onnumallennu ente appan ipo paranjathe ullu
ReplyDeleteഹൊ... ഭീകരന്‍മാര്‍ വളരുന്നു!!!
ReplyDeleteMunpe gamikkum govu thante pinpe gamikkum behu....ellam.
ReplyDelete