Tuesday, February 3, 2009

ഉണ്ണിമേരിയുടെ മകന്റെ വിവാഹം.


കൊച്ചി: കലൂര്‍ മൈത്രി ലൈന്‍ തുരുത്തിയില്‍ ഗ്ലോറിയയില്‍ രജോയ്‌ ആല്‍ഫസിന്റെയും (റിട്ട.അധ്യാപകന്‍, സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ കോളേജ്‌) നടി ഉണ്ണിമേരിയുടെയും മകന്‍ നിര്‍മ്മലും മുപ്പത്തടം ശ്രീരാഗത്തില്‍ എന്‍.ഒ. രാജന്റെയും രാധയുടെയും മകള്‍ രന്‍ജിനിയും വിവാഹിതരായി.

എന്റെ ഈശ്വരാ...അത്രേം പ്രായമുള്ള മോന്‍ ഉണ്ണിമേരിക്കുണ്ടൊ? ഇന്നലേം ഞാന്‍ പുള്ളിക്കാരീടെ ഒരു ക്ലിപ്‌ കണ്ടതേയുള്ളൂ..!! ഉം ം ം ം ഹ്‌ ഹ്‌,,,!


2 comments:

  1. അയ്യോ രജോയ് സാറിന്റെ മകന്‍ കല്ല്യാണം കഴിച്ചോ? കാലം എത്ര പെട്ടെന്നാ പോകുന്നേ... ഇത്തിരി പോന്ന പയ്യനായിരുന്നു...

    സാറ് റിട്ടയറും ആയോ?

    വാര്‍ത്തയ്ക്ക് നന്ദി :)

    ReplyDelete
  2. മനോജ്‌ ചേട്ടാ..ചേട്ടനറിയാവുന്ന റ്റീം ആണോ? ഒകെ...താങ്ക്സ്‌!

    ReplyDelete