Monday, February 23, 2009

A.R.റഹ്‌മാനും നമ്മുടെ റഹ്‌മാനും അളിയന്മാര്‍!



എ.ആര്‍ റഹ്‌മാന്‍ വിവാഹം
കഴിച്ചിരിക്കുന്നത്‌ മലയാളസിനിമാ ഇന്‍ഡസ്ട്രിയുടെ
ഉറ്റതാരമായ റഹ്‌മാന്റെ വൈഫിന്റെ
ചേച്ചിയെ ആണ്‌.

ഇവരിരുവരും പണ്ടേ സുഹൃത്തുക്കളായിരുന്നു.
നമ്മുടെ റഹ്‌മാന്‍
എവിടെ വെച്ചോ കണ്ടിഷ്ടപ്പെട്ട്‌
പെണ്ണ്‍ ചോദിച്ച്‌ ചെന്നാതാണ്‌ പെണ്ണീന്റെ
വീട്ടില്‍ .
അവിടെ ചെന്നപ്പോളാ അറിഞ്ഞത്‌ താനിഷ്ടപ്പെട്ട പെണ്‍കുട്ടിക്ക്‌
ഒരു
ചേച്ചി കൂടിയുണ്ടെന്നും ആ വീട്ടുകാര്‍ ആ കുട്ടിക്ക്‌
വിവാഹമാലോചിക്കുന്ന
സമയമാണെന്നും.

റഹ്‌മാന്‍ പിന്മാറിയില്ല.
ഒടുവില്‍ ചേച്ചി നില്‍ക്കേത്തന്നെ ആ വിവാഹം

ആ പുരോഗമനമനസ്കരായ വീട്ടുകാര്‍ നടത്തി.

വിവാഹത്തിന്‌ സ്വാഭാവികമായും
സുഹൃത്തായ
A.R. Rahmanയും നമ്മുടെ റഹ്മാന്‍ വിളിച്ചു.
പക്ഷെ തിരക്കിലായിപ്പോയ
അദ്ദേഹത്തിന്‌ വിവാഹത്തില്‍ പങ്കുകൊള്ളാനായില്ല.
പകരം വന്നത്‌ അദ്ദേഹത്തിന്റെ
ഉമ്മയും സഹോദരിയും!

പന്തലില്‍ മണവാട്ടിപ്പെണ്ണിന്റെ ചേച്ചിയെ
കണ്ടിഷ്ടപ്പെട്ട
അവര്‍ക്ക്‌ ആ കുട്ടിയെ തങ്ങളുടെ കുടുംബത്തിലേക്ക്‌
കൊണ്ടുപോയാലെന്തെന്നായി....

ശേഷം ശുഭം!

ആ വിവാഹവും അധികം താമസിയാതെ
തന്നെ നടന്നുവെന്നാണു ചരിത്രം!

അങ്ങനെ നമ്മുടെ റഹ്‌മാന്മാര്‍ രണ്ടും
അളിയന്‍മാരാണു മക്കളേ
....


Sunday, February 22, 2009

സന്തോഷ്‌ മാധവന്‌ എതിരായ കാസറ്റ്‌....???



കൊച്ചി: തനിക്കെതിരായ ലൈംഗികപീഡനക്കേസുകളില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പീഡനരംഗങ്ങളുടെ ചിത്രങ്ങളുള്ള 22 സി.ഡി. കളുടെയും, 3 വീഡിയോകാസറ്റുകളുടെയും 1 പെന്‍ഡ്രൈവിന്റെയും പകര്‍പ്പ്‌ തനിക്കു നല്‍കാതെ അവ തെളിവായി സ്വികരിക്കരുതെന്നാവശ്യപ്പെട്ട്‌ സന്തോഷ്‌ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി അഡീഷണല്‍ സെഷന്‍സ്‌ കോടതി വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റി.

കേസിലെ തൊണ്ടിവസ്തുക്കളായ ഈ കാസറ്റുകളുടെ പകര്‍പ്പ്‌ ലഭിക്കാന്‍ പ്രതിഭാഗത്തിന്‌ അര്‍ഹതയില്ലെന്നാണു പ്രോസിക്യൂഷന്റെ തടസ്സവാദം!

എന്തു കഷ്ടമാന്നു നോക്കണേ...പാവം സന്തോഷ്‌ സ്വാമി പാടുപെട്ട്‌ ഷൂട്ട്‌ ചെയ്ത സാധനം ഇപ്പോ എരന്ന് ചോദിച്ചാലും പുള്ളിക്ക്‌ കൊടുക്കുകേലന്നായി.ഒരു സംവിധായകപ്രതിഭയെ ഇങ്ങനെ കുരുന്നിലെ നുള്ളിക്കളഞ്ഞല്ലോ...(22 സി.ഡി.???????)

ഇത്രയും ഷൂട്ട്‌ ചെയ്തു കണ്ടിട്ടും മതിയായില്ലേ സ്വാമിന്‍? ഇനി ജയിലില്‍ കിടന്നു enjoy ചെയ്യാനാണോ "പകര്‍പ്പുകള്‍"?


ഗുരു'സ് സ്റ്റോറി





Saturday, February 21, 2009

ഇടിച്ച വാഹനം നന്നാക്കാന്‍ വാഹനമോഷണം:5 വിദ്യാര്‍ഥികള്‍ പിടിയില്‍



കട്ടപ്പന: വിനോദയാത്രയ്ക്കിടെ ഇടിച്ച വാഹനം നന്നാക്കുന്നതിന്‌ പണം
കണ്ടെത്താന്‍ ബൈക്ക്‌ മോഷ്ടിച്ചെന്ന കേസില്‍ വിദ്യാര്‍ഥിസംഘത്തെ വണ്ടന്മേട്‌
പോലീസ്‌ അറസ്റ്റ്‌ ചെയ്തു.
 
സുല്‍ത്താന്‍കടയ്ക്കു സമീപം വച്ചിരുന്ന KL-8 MM 7388
നമ്പര്‍ ബൈക്കാണ്‌ ഇവര്‍ മോഷ്ടിച്ചത്‌. കാറിലെത്തിയ സംഘത്തില്‍ നിന്നു 2 പേര്‍
ഇറങ്ങി ബൈക്കുമായി കടന്നു കളയുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച്‌
പോലീസ്‌ ബൈക്കുമായി കടന്ന ഫൈസലിനെയും മിഥിരാജിനെയും പുളിയന്മല ഭാഗത്തു നിന്നും
മറ്റുള്ളവരെ (മിഗ്‌ദാദ്‌, നിഫില്‍, ഷുമൈസ്‌) കാറിനൊപ്പം നെടുങ്കണ്ടത്തു നിന്നുമാണ്‌
കസ്റ്റദിയിലെടുത്തത്‌. എല്ലാവരും എരുമേലി സ്വദേശികളാണ്‌.

ഇതെന്നാ തെലുങ്കു
പടമോ? റെന്റിനെടുത്ത വണ്ടി നന്നാക്കാന്‍ വഴീല്‍ കാണുന്ന വണ്ടി അടിച്ചുമാറ്റി വിറ്റു
പൈസയുണ്ടാക്കി, ഒരു ദിവസം കൊണ്ട്‌ എല്ലാം ക്ലീന്‍ ആക്കാന്‍ ഇവന്മാരെന്നാ അല്ലു
അര്‍ജുന്റെ ഗ്യാങ്ങോ?


Sunday, February 15, 2009

പൃഥിരാജ്‌ + സംവൃത ???


ഇങ്ങനെ ഒരു ന്യൂസ്‌ കേട്ടു.
വെറും ന്യൂസല്ല കേട്ടോ..പൃഥിയും സംവൃതയും അമ്മമാരോടൊപ്പ്പം എറണാകുളത്തിനടുത്ത്‌ "റമദാ റിസോര്‍ട്സില്‍" ഇക്കഴിഞ്ഞയിടെ ഒരുമിച്ചൊരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു.
ഒരുമിച്ച്‌ കേക്ക്‌ കട്ട്‌ ചെയ്തും, വളരെനേരം ചിലവഴിച്ചുമാണ്‌ മടങ്ങിയതെന്നു കേള്‍ക്കുന്നു. എന്റെ സുഹൃത്തില്‍ നിന്നറിഞ്ഞതാണിത്‌. അവന്‍ ആ റിസോര്‍ട്ടിലാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്‌.

ഇടക്കിടെ ഇവര്‍ അവിടെ ഇങ്ങനെ ഒരുമിച്ചു വരാറുണ്ടു പോലും!

ആര്‍ക്കെങ്കിലും എന്തെങ്കിലും കൂടുതലറിയിമോ?



Saturday, February 7, 2009

ആറ്റിലൂടെ അരകിലോമീറ്റര്‍ ഒഴുകിയ മുത്തശ്ശിയെ ചെറുമകന്‍ രക്ഷിച്ചു





കല്ലടയാറ്റിലൂടെ അരക്കിലോമീറ്ററിലേറെ ഒഴുകിപ്പോയ 97കാരിയെ ചെറുമകനും മണല്‍ത്തൊഴിലാളികളും ചേര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ്‌ സംഭവം.

പുലര്‍ച്ചെ നാലുമണിയോടെ ലക്ഷ്മിക്കുട്ടിയമ്മയെ വീട്ടീനുള്ളില്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചിലിലായിരുന്നു. സമീപത്തെ ചില വീടുകളിലേക്ക്‌ ഫോണ്‍ ചെയ്തപ്പോള്‍ ആറ്റുതീരത്തു നിന്നു നിലവിളി കേട്ടതായി ഒരു വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ മറുകരയോട്‌ ചേര്‍ന്ന് എന്തോ ഒഴുകിപ്പോകുന്നത്‌ ഇരുട്ടില്‍ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ചെറുമകന്‍ അജിത്‌ കണ്ടത്‌. ഉടന്‍ തന്നെ വള്ളമിറക്കി. അടുത്തെത്തിയപ്പോള്‍ ആളാണെന്നു മനസ്സിലായെങ്കിലും കഴുക്കോലിനു നിലയില്ലാതെ വള്ളം അടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അജിത്‌ കയത്തിലേക്ക്‌ ചാടി മുത്തശ്ശിയെ പിടിക്കുകയായിരുന്നു. എന്നാല്‍ അജിത്തിനു ഒറ്റയ്ക്കു മുത്തശ്ശിയെ വള്ളത്തില്‍ കയറ്റാന്‍ കഴിയാഞ്ഞതിനാല്‍ കഴുക്കോലില്‍ ഒരു കൈ കൊണ്ടു പിടിച്ചുകിടന്നാണു കരയ്ക്കെത്തിച്ചത്‌. കൈകാലുകള്‍ കോച്ചി വിറങ്ങലിച്ചിരുന്നെങ്കിലും ലക്ഷ്മിക്കുട്ടിയമ്മ മറ്റ്‌ അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിച്ചില്ല. പക്ഷെ, എങ്ങനെ ആറ്റുതീരത്തു വന്നെന്നോ വീണെന്നോ ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 17നു സമാനമായൊരു സംഭവം കല്ലടയാറ്റില്‍ നടന്നിരുന്നു. അന്നു കുളക്കട മഠത്തിനാപ്പുഴക്കടവിലൂടെ ഒര്‍ കിലോമീറ്ററിലേറെ ഒഴുകിപ്പോയ തെക്കുംചേരി കാഞ്ഞിരാംവിളയില്‍ തങ്കമ്മയെ(60) മണല്‍ത്തൊഴിലാളികള്‍ വെണ്മലക്കയത്തില്‍ നിന്നും രക്ഷിച്ചിരുന്നു.


ഇതെന്താ..ഈ കല്ലടയാറ്റില്‍ ഭൂതബാധ വല്ലോമുണ്ടോ? എന്തായാലും അമ്മച്ചി രക്ഷപ്പെട്ടല്ലോ? ആ ഇരുപ്പ്‌ കണ്ടിട്ട്‌ വല്ല കുഴപ്പോം ഉണ്ടൊന്നു നോക്കിയേ....സമ്മതിക്കണം ..മച്ചൂ..ലവരു പുലി തന്നേ!


Tuesday, February 3, 2009

അമേരിക്കയില്‍ മുഷറഫിനു ജോലി വാഗ്ദാനം



പാക്കിസ്ഥാന്റെ മുന്‍പ്രസിഡണ്ട്‌ പര്‍വേസ്‌ മുഷറഫിന്‌ അമേരിക്കയിലെ മിഡില്‍ ഈസ്റ്റ്‌ ഇന്‍സ്റ്റിട്യൂട്ടില്‍ ജോലിവാഗ്ദാനം. ഇവിടെ പാക്കിസ്ഥാന്‍ ചെയര്‍ തുടങ്ങാനും മുഷറഫിനെ സ്കോളര്‍-ഇന്‍-റസിഡന്‍സ്‌ ആയി നിയമിക്കാനുമാണ്‌ ആലോചന. ഇന്‍സ്റ്റിറ്റ്യൂട്ട്‌ മുന്‍മേധാവിയും പാക്കിസ്ഥാനിലെ മുന്‍ യുസ്‌ അംബാസഡറുമായിരുന്ന വെന്‍ഡി ചേംബര്‍ലെയ്‌*ന്‍ ആണ്‌ മുഷറഫിനെ ക്ഷണിച്ചത്‌.

പാവം ,,,,ഇനി പുള്ളിക്ക്‌ അതോക്ക്യേ പറഞ്ഞിട്ടുള്ളൂ എന്നു പറയാന്‍ വരട്ടേ....മുഷറഫ്‌ ബിസിനസ്‌ രംഗത്തേക്കിറങ്ങുന്നു എന്നു കേള്‍ക്കുന്നു. അതുപോലെ ആയുധബിസിനസിലാണത്രെ പുള്ളിക്കു കമ്പം! ഇതു വെറും കേള്‍വി മാത്രമാകട്ടേ എന്നു പ്രാര്‍ത്ഥിക്കാം..താരം ഈ രംഗത്തിറങ്ങിയാല്‍ അന്യായമായി ശോഭിക്കുമല്ലോ!


8 വയസ്സുകാരന്റെ കുത്തേറ്റ്‌ 5 വയസ്സുകാരന്‍ മരിച്ചു.



ന്യൂഡല്‍ഹി: കളിക്കിടയില്‍ പന്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 8 വയസ്സുകാരന്റെ കുത്തേറ്റ്‌ 5 വയസ്സുകാരന്‍ മരിച്ചു. തുഗ്ലക്കാബാദ്‌ എക്സ്റ്റന്‍ഷന്‍ ഏരിയായില്‍ പന്തിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കളിസ്ഥലത്തു നിന്നു കിട്ടിയ കത്തിയുപയോഗിച്ച്‌ 8 വയസ്സുകാരന്‍ കൂട്ടുകാരന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.


മച്ചൂ....ഇവനൊക്കെ വളര്‍ന്നു വരുന്നേനു മുന്‍പ്‌ നമ്മളൊക്കെ മരിച്ചാ മതിയാരുന്നു. ഇവന്റെക്കെ കൈ കൊണ്ട്‌ ചാകുന്നേലും ഭേദം അതാ....

അതു പറഞ്ഞപ്പഴാ ഓര്‍ത്തേ...ഇവിടെ അടുത്തു ഒരു സ്കൂളില്‍ (LP school ആണെന്നാണു തോന്നുന്നത്‌...കൃത്യമായി ഓര്‍ക്കുന്നില്ല.) കളിക്കിടയില്‍ തന്തക്കു വിളിച്ചതിന്‌ ഒരു പയ്യന്‍ അപ്പന്റെ ലൈസന്‍സിയിലുള്ള പിസ്റ്റളുമായി വന്നത്രെ! റ്റീച്ചേഴ്സ്‌ പിടിച്ചു വിരട്ടിയപ്പോള്‍ അവന്‍ പറഞ്ഞത്‌ 'കൊല്ലാനൊന്നുമല്ല, ചുമ്മാ പേടിപ്പിക്കാനാ....പപ്പ ദേഷ്യം വരുമ്പോ അങ്ങനെ ചെയ്യാറുണ്ടല്ലോ' എന്നാ!
അവന്റെ അപ്പന്‍ അമ്മയെ പേടിപ്പിക്കുന്നത്‌ അങ്ങനെ ആണത്രെ! ഇതു കണ്ടു വളര്‍ന്ന അവന്‍ നാളെ ഒരു എകെ47 വാങ്ങിയില്ലേല്‍ അല്ലേ നമ്മള്‍ അമ്പരക്കണ്ടതുള്ളൂ!

ആലപ്പുഴയിലെ പുറങ്കടലില്‍ അജ്ഞാത പായ്ക്കപ്പല്‍



മാരാരിക്കുളം : വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച പായ്ക്കപ്പല്‍ ആലപ്പുഴ തീരത്തിനു സമീപം പുറങ്കടലില്‍ ഒരു രാത്രി മുഴുവന്‍ താവളമടിച്ച ശേഷം കൊച്ചിയിലേക്ക്‌ നീങ്ങി.

മാരാരിക്കുളം സെന്റ്‌ അഗസ്റ്റിന്‍സ്‌ പള്ളിക്കു പടിഞ്ഞാറ്‌ കരയില്‍ നിന്ന് 75 മീറ്ററോളം മാറി നങ്കൂരമിട്ടിരുന്ന പായ്ക്കപ്പല്‍ രാത്രിയാണു നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്‌. തീവ്രവാദഭീഷണിയെത്തുടര്‍ന്ന് ആലപ്പുഴയുടെ തീരത്ത്‌ പോലീസ്‌ അതീവജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

കരയില്‍ നിന്നു വെളിച്ചമടിച്ചു നോക്കിയതോടെ കപ്പല്‍ ദൂരത്തേക്ക്‌ നീക്കിയെന്നു പറയപ്പെടുന്നു. കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ നിര്‍ദ്ദേശിച്ച ആലപ്പുഴ എസ്‌പി രാത്രി മുഴുവന്‍ തീരത്തു പട്രോളിംഗ്‌ ഏര്‍പ്പെടുത്തി. കൊച്ചിയില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ്‌ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും രാവിലെ 10.30യ്ക്കു പായ്ക്കപ്പല്‍ മടങ്ങിയ ശേഷവും എത്തിയില്ല.

കപ്പലില്‍ കണ്ടവരോട്‌ സംസാരിച്ചതായി മത്സ്യബന്ധനത്തിനു പൊങ്ങുവള്ളത്തില്‍ പോയ ചാരങ്കാട്ട്‌ ആന്റണി പറഞ്ഞു. വെള്ളനിറത്തിലുള്ള പായ്ക്കപ്പലിന്‌ 60 അടി നീളമുണ്ടെന്നും സ്ത്രീകളടക്കം ആറു പേരുണ്ടായിരുന്നെന്നും ആന്റണി പറഞ്ഞു.

എന്റെ കൂട്ടുകാര്‍ വഴി അന്വേഷിച്ചതില്‍ നിന്നും മനസ്സിലായത്‌ ഇത്‌ അനുവാദത്തോടെ ഇതു വഴി കടന്നു പോയ ഏതോ പായ്ക്കപ്പല്‍ ആണെന്നാണ്‌. കപ്പ്ലലില്‍ കണ്ടവരോട്‌ ചേട്ടന്‍ സംസാരിച്ചതായി പറയപ്പെട്ടത്‌ ഒരു ചെറിയ "തള്ളല്‍" ആരുന്നത്രെ! ചേട്ടന്മാരുടെ ഒക്കെയൊരു കാര്യം!



ഉണ്ണിമേരിയുടെ മകന്റെ വിവാഹം.


കൊച്ചി: കലൂര്‍ മൈത്രി ലൈന്‍ തുരുത്തിയില്‍ ഗ്ലോറിയയില്‍ രജോയ്‌ ആല്‍ഫസിന്റെയും (റിട്ട.അധ്യാപകന്‍, സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ കോളേജ്‌) നടി ഉണ്ണിമേരിയുടെയും മകന്‍ നിര്‍മ്മലും മുപ്പത്തടം ശ്രീരാഗത്തില്‍ എന്‍.ഒ. രാജന്റെയും രാധയുടെയും മകള്‍ രന്‍ജിനിയും വിവാഹിതരായി.

എന്റെ ഈശ്വരാ...അത്രേം പ്രായമുള്ള മോന്‍ ഉണ്ണിമേരിക്കുണ്ടൊ? ഇന്നലേം ഞാന്‍ പുള്ളിക്കാരീടെ ഒരു ക്ലിപ്‌ കണ്ടതേയുള്ളൂ..!! ഉം ം ം ം ഹ്‌ ഹ്‌,,,!


സ്ട്രെച്ചര്‍ തകര്‍ന്ന് ഒരു മരണം..


ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളേജ്‌ ആശുപത്രി രണ്ടാം വാര്‍ഡില്‍ ചികില്‍സയിലായിരുന്ന കാക്കാഴം ലക്ഷംവീട്‌ കോളനി അബ്ദുല്‍ സലാം(49) സ്ട്രെച്ചര്‍ തകര്‍ന്ന് നിലത്തു വീണ്‌ മരിച്ചത്‌. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ കൊണ്ടുപോകാനായി സ്ട്രെച്ചറില്‍ കയറ്റുമ്പോള്‍ ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം നടന്നത്‌. ഇന്നലെ രാവിലെ 5.30യോടെ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരും ബന്ധുക്കളും ചേര്‍ന്നു തീവ്രപരിചരണവിഭാഗത്തിലെത്തിക്കുന്നതിനാണ്‌ സ്ട്രെച്ചറില്‍ കയറ്റിയത്‌. ഗുരുതരാവസ്ഥയിലായിരുന്ന രോഗി സ്ട്രെച്ചര്‍ തകര്‍ന്ന് നിലത്തു വീണു. വൈകാതെ തീവ്രപരിചരണവിഭാഗത്തിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ അബ്ദുല്‍ സലാം മരിച്ചു.

സ്ട്രെച്ചറിന്റെ ഇരുമ്പ്‌ കാലുകള്‍ ദ്രവിച്ച്‌ ഒടിഞ്ഞ്‌ മുന്‍പും രോഗികള്‍ വീണിട്ടുണ്ട്‌. ഉപേക്ഷിച്ചിട്ടിരുന്ന സ്റ്റ്രെച്ചറാണ്‌ ഇന്നലെ വീണ്ടും അബ്ദുല്‍ ഖാദറിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്നു.

സംഭവം നടന്നു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പിലെ ഉന്നതൗദ്യോഗസ്ഥര്‍ ആരും മെഡിക്കല്‍ കോളേജ്‌ ആശുപത്രി സന്ദര്‍ശിച്ചിട്ടില്ല. ആശുപത്രി വളപ്പിലുണ്ടായ വന്‍സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാകലക്ടര്‍ വി.കെ.ബാലകൃഷ്ണനെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. താല്‍ക്കാലിക ജീവനക്കാരായ ജാക്ലിന്‍, രത്നമ്മ എന്നിവരെ സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്‌.

ആശുപത്രിയില്‍ 2007ല്‍ 1470 രോഗികള്‍ മരിച്ചെന്ന ഞെട്ടിപ്പിക്കുന്ന കണക്ക്‌ പുറത്തു വന്നിട്ടും അധികൃതര്‍ യാതൊരു ജാഗ്രതയും പാലിച്ചിരുന്നില്ലത്രെ. ആശുപത്രിയുടെ ഘടനയും വിചിത്രമാണ്‌. രണ്ടാം നിലയിലുള്ള തീവ്രപരിചരണവിഭാഗത്തിലേക്ക്‌ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കോണി കയറി വേണം മുകളിലെത്താന്‍. പഴകി ദ്രവിച്ച സ്ട്രെച്ചറുകളിലാണ്‌ രോഗികളെ കോണി കയറ്റേണ്ടത്‌.

------------------------------

ഇതു മിനിഞ്ഞാന്നത്തെ വാര്‍ത്തയാണ്‌. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലും ഇതിനു സമാനമായ ഒരു ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രി കാര്‍ഡിയോളജി വാര്‍ഡിലെ ICUവില്‍ ചികിത്സയിലായിരുന്ന സ്ത്രീ കട്ടിലില്‍ നിന്നു വീണു മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ്‌ റിട്ട.ഇസിജി ടെക്നീഷ്യന്‍ പാത്താമുട്ടം പാമ്പൂരമ്പാറ പള്ളിക്കുന്നേല്‍ രവീന്ദ്രന്റെ ഭാര്യ അമ്മിണി (68) ആണ്‌ മരിച്ചത്‌.

രോഗിക്കൊപ്പം ബന്ധുക്കള്‍ നില്‍ക്കാന്‍ അനുമതിയില്ലാത്ത സ്റ്റെപ്‌ ഡൗണ്‍ ഐസിയുവില്‍ (ഗുരുതരമല്ലാത്ത രോഗികളെ കിടത്തുന്ന പ്രത്യേക വാര്‍ഡ്‌) ആണ്‌ അമ്മിണിയെ കിടത്തിയിരുന്നത്‌. മുറിയില്‍ അമ്മിണിയെകൂടാതെ 7 രോഗികള്‍ ചികിത്സയിലുണ്ടായിരുന്നു. അരികുമറയില്ലാത്ത കട്ടിലില്‍ നിന്നാണ്‌ അമ്മിണി വീണത്‌. ആ സമയം വാര്‍ഡില്‍ നേഴ്സ്‌ ഉണ്ടായിരുന്നില്ലത്രെ!
ചെറുഹൃദയാഘാതത്തിനെത്തുടര്‍ന്ന് അഡ്മിറ്റ്‌ ചെയ്യപ്പെട്ട അമ്മിണി ICUവില്‍ കിടക്കുമ്പോള്‍ പിന്നെയും കടുത്ത അറ്റാക്ക്‌ ഉണ്ടായി അനങ്ങാനോ എഴുന്നേല്‍ക്കാനോ ശ്രമിച്ചപ്പോള്‍ വീണതാകാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

ബന്ധുക്കള്‍ ഇതു വരെ പരാതി നല്‍കിയിട്ടില്ല.


Tuesday, January 20, 2009

9 വര്‍ഷത്തിനുള്ളില്‍ പത്തിലേറെ അസ്വാഭാവികമരണങ്ങള്‍..നെല്ലിക്കുന്നം ഗ്രാമം!


ഈ വാര്‍ത്ത കുറേ നാള്‍ മുന്‍പ്‌ വായിച്ചു ഞാന്‍ എവിടെയോ സേവ്‌ ചെയ്തതാണല്ലോ എന്നു വിചാരിച്ചു ഞാന്‍ കുറച്ചു നേരം രാവിലെ പേപ്പറിനു മുന്‍പിലിരുന്നു. പിന്നെ system ഒന്ന്‌ ഇളക്കി മറിച്ചു തപ്പി. ഒടുവില്‍ സാധനം കിട്ടി. ഇന്നത്തേ വാര്‍ത്ത ആദ്യം പോസ്റ്റ്‌ ചെയ്യുന്നു...താഴേക്കു പഴയ ഫീച്ചറും (Story Dated: Sunday, February 24, 2008 16:01 IST

ദയവായി മുഴുവന്‍ പേജും വായിക്കുക..എനിക്ക്‌ അന്നും ഇന്നും ഒത്തിരി അമ്പരപ്പുളവാക്കിയ വാര്‍ത്തയാണിത്‌!...




Story Dated: Wednesday, January 21, 2009 1:22 hrs IST

æÈÜïßAáKæJ ÕßùMß‚á ÕàIᢠæµÞÜÉÞĵdÖ΢; dÉÄß ÕÜÏßæÜKí ØâºÈ

æµÞGÞøAø: ÆáøâÙÎøÃB{áæ¿ ÈÞ¿ÞÏ æÈÜïßAáKæJ ÕàIᢠÕßùMß‚á ×ÞMá ¼àÕÈAÞøæÈ ÄÜÏíA¿ß‚á æµÞÜïÞX dÖ΢. ÎáXÉí §Õßæ¿ È¿K æµÞÜÉÞĵB{áæ¿ ææÖÜß ÉßLá¿VKÞÃí §JÕÃÏᢠdÉÄß ¥dµÎ¢ È¿JßÏæÄKá æÉÞÜàØí Ø¢ÖÏßAáKá. æµÞÜÉÞĵ ÉøOøµ{áæ¿ ÆáøâÙĵ{ßçÜAá æÕ{ß‚¢ ÕàÖáK ÕßÜæMG ÕßÕøBZ §JÕà ÜÍßç‚Aá¢. dÉÄß ÕÜÏßÜÞÏÄÞÏÞÃá ØâºÈ.

¥VÇøÞdÄßÏßW ×ÞMßÈáUßW ©ùBßAß¿K ¼àÕÈAÞøæÈ ÄÜÏíA¿ß‚á ÉøáçAWMß‚á 12,000 øâÉ µÕøáµÏÞÏßøáKá. ÄßøáÕÈLÉáø¢ ºßxßçAÞGí çÄÞ¿øßµJí ÕàGßW Øáçø×í (35) ¥¿ßçÏxßGᢠÉÄùÞæÄ æºùáJá ÈßKÄÞÃí ¥Èß×í¿Ø¢ÍÕBZ ²ÝßÕÞAßÏÄí.

æÈˆßAáK¢ ¼¢µí×Èá ØÎàÉ¢ ×ÞMßÜÞÃí Ø¢ÍÕ¢. dÉÄßÏáç¿æÄKá µøáÄáK ÜáCßÏᢠç¿ÞV‚ᢠµæI¿áJßGáIí. dÉÄßæÏAáùß‚á æÉÞÜàØßÈá ÕßÕø¢ ÈWµßÏ Øáçø×í ÄÞÜâAí ¦ÖáÉdÄßÏßW ºßµßWØÏßÜÞÃí. ÄÜÏíAí ¥¿ßçÏxá Îøß‚ ÈßÜÏßÜÞÃí æÈˆßAáK¢ çÄÞGßW ÕV·àØßæaÏᢠç¼ÞV¼ßæaÏᢠÎãÄçÆÙBZ ÎáXÉá µIÄí. §ÕøßW ÈßKá Éâ µÕVKÄÞÏᢠ¥çÈb×ÃJßW æÄ{ßEßøáKá. ¨ çµØáµ{áæ¿ ¥çÈb×â ÉáçøÞ·ÎßAáKÄßÈß¿ÏßÜÞÃá ÉáÄßÏ Ø¢ÍÕ¢.

æÈˆßAáK¢ ÎøÃBæ{Aáùß‚í ¥çÈb×ßAáK èdµ¢dÌÞFí Ø¢¸ÕᢠØíÅÜæJJß ¥çÈb×â ¦ø¢Íß‚á. µÝßE ÆßÕØ¢ øÞdÄß ²øá ÎÃßçÏÞæ¿

×ÞMßæa ÕÞÄßW æÉÞ{ß‚á çÎÞ×í¿ÞÕí ¥µJá µ¿AáµÏÞÏßøáKáæÕKá Øáçø×í æÎÞÝß ÈWµßÏßGáIí. µKÞØßÈ¿ßÏßW æÉÞÄßÏßW Øâf߂߸áK ÉÃÎÞÃá µÕVKÄí. çÉMùáµZAß¿ÏßW Øâf߂߸áK ÌÞAß Éâ µâ¿ß µÕøÞÈáU dÖÎJßÈßæ¿ ÖÌíÆ¢ çµGá Øáçø×í ©ÃVKá. Ä¿ß æµÞIá çÎÞ×í¿ÞÕí Øáçø×ßæa ÄÜÏíA¿ß‚á. ÄÜ æÉÞGßæÏCßÜᢠØáçø×í æºùáJá ÈßKá.

Äá¿VKá æÉÞ{ß‚ßG ÕÞÄßÜßÜâæ¿ çÎÞ×í¿ÞÕí øfæMGá. æÈˆßAáKJí ÎâKá ÆáøâÙÎøÃB{ÞÃí ²KøÕV×JßÈáUßÜáIÞÏÄí. É‚Aùß ÕcÞÉÞøß ÕV·àØí, ÉܺøAí ÕcÞÉÞøß ç¼ÞV¼í, Éâ¼Þøß ÆÞçÎÞÆøX ®KßÕøÞÃá Îøß‚Äí. ®ˆÞ ÎøÃB{ᢠæÈˆßAáK¢ ¼¢µí×Èá ØÎàÉÎÞÃá È¿KÄí. §çÄAáùß‚á ÎçÈÞøÎ ÉøOø dÉØßiàµøß‚ÄßçÈÞæ¿ÞM¢ ¼ÈØÎf¢ ÉøßÉÞ¿ßÏᢠآ¸¿ßM߂߸áKá.


ഇനി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേക്കുറിച്ചു മനോരമ പ്രസിദ്ധീകരിച്ച ഫീച്ചര്‍ വായിക്കുക!


Story Dated: Sunday, February 24, 2008 16:01 IST


നെല്ലിക്കുന്നോ? തല്ലിക്കുന്നോ?
രാജു മാത്യു


¦øÞÕᢠ¥Äí? æÈˆßAáK¢ d·Þ΢ æÈFß¿ßçMÞæ¿ µÞJßøßAáµÏÞÃí. ¦øáæ¿ èµµ{ßÜÞÕᢠÕßÜBá ÕàÝáµ? ²øÞZ ÎÞdÄÎÞÕáçÎÞ µáxÕÞ{ß? ¥çÄÞ ²KßçÜæùçMV ¥ÝßæÏHáçÎÞ? §ÎÏ¿ÏíAÞæÄ æÈˆßAáK¢ µÞJßøßAáKá.

æµÞˆ¢ ¼ßˆÏᑚ æµÞGÞøAøÈßKá æÕùᢠ¥Fá µßçÜÞÎàxV ¥µæÜÏÞÃí æÈˆßAáK¢. çÉ¿ßÏáæ¿ ÉøcÞÏ¢ çÉÞæÜ ²øá d·Þ΢. æÈˆßAáKJßæa È¿áA¢ ÕcµíÄÎÞAÞX ²KáøIá Ø¢ÍÕB{ßÄÞ..

æÈˆßAáKJá µ¿ È¿JßÏßøáK ×Þ¼ß (çÉøí ÏÅÞVÅΈ) §çMÞZ ·ZËßÜÞÃí. ÈÞÜá ÎÞØ¢ ÎáXÉí ¥ÕÇßAí ÈÞGßçÜAá ÕøÞX ÄßøáÕÈLÉáøJá ÕßÎÞÈÎßùBßÏçMÞZ èÕµß. ÕàGßçÜAá çËÞY æºÏíÄá. øÞdÄßÏßW §çBÞGá æÈˆßAáK¢ ÕÝß ÕçøæIKÞÏßøáKá ÎùáÉ¿ß. ¯ÄÞÏÞÜᢠ¦ùá µßçÜÞÎàxV ¥Çßµ¢ ºáxß ×Þ¼ß- ÕàGßæÜJß. ¥çMÞÝÞÃí ÕàGáµÞVAᢠÖbÞØ¢ çÈæø ÕàÃÄí.

ÎæxÞøßAW ÕÞÏíÉÏáæ¿ ¦ÕÖcJßÈÞÏß æºK ¦ç{Þ¿í ÌÞCᑚ ©çÆcÞ·ØíÅX ØíÅÜæÎÕßæ¿æÏKá çºÞÆß‚á. æÈˆßAáK¢ ®Ká ÎùáÉ¿ß ÉùEçMÞZ ©¿X ÕKá ÎùáæÎÞÝß, “¦{áµæ{ kæµÞˆáK ØíÅÜÎçˆ..” ÈßKí ©øáµßçMÞæÏKí ¥ÈáÍÕØíÅX.

É‚MÞ¿B{ᢠµáKáµ{ᢠçÄÞ¿áµ{áÎáU æÈˆßAáK¢ d·Þ΢ ®KÞÃí È¿áA¢ ÖàÜÎÞAÞX Äá¿BßÏÄí. ²XÉÄá ÕV×JßÈáUßW ÉJßçÜæù ¥ØbÞÍÞÕßµ ÎøÃBZ, æµÞÜÉÞĵBZ! d·Þ΢ È¿áBÞÄßøßAáKæÄBæÈ? æÕùᢠ²øá µßçÜÞÎàxV ºáx{ÕßÈáUßÜÞÃí §dÄÏá¢ ÎøÃB{ᢠȿKÄí. ¨ d·ÞÎcÍ¢·ßÏßW ®Õßæ¿çÏÞ ÎøÃJßæa dµâøÎá~¢ ²{ßEßøßMáæIK ¦ÖC ³çøÞ ɵÜßøÕßÜᢠ²{ßEßøßAáKÄáçÉÞæÜ...

¼ÈB{áæ¿ ¼àÕÈᢠØbJßÈᢠآøfâ ÈWçµIÕV ²ÞçøÞ ÄÕÃÏá¢ ÉøÞ¼ÏæMGçMÞZ ØÞÇÞøÃAÞV µâ¿áÄW µâ¿áÄW çɿ߂á. §çMÞZ øÞdÄß ®GßÈáçÖ×¢ ¨ d·Þ΢ ¥føÞVÅJßW ÍàÄßÏáæ¿ µGßAøßO¿JßÈáUßçÜAá ÕÜßÏáKá. ÕÜßæÏÞøá ÖíÎÖÞÈ¢ çÉÞæÜÏ޵ᢠÉßæK ¨ d·Þ΢. ²øá ³çGÞùßf Õß{ß‚ÞWçMÞÜᢠ§Õßç¿Aá Õøßˆ.

2002 ÎáÄÜáU ¥ØbÞÍÞÕßµ ÎøÃBZ ÎÞdÄçÎ- æµÞGÞøAø æÉÞÜàØßæa çø~µ{ßÜáUâ. Éçf ¥ÄßÈá ÎáOáU øIá ÎøÃB{ᢠÈÞGáµÞøáæ¿ ÎÈTßW §çMÞÝáÎáIí.

²XÉÄá ÕV×¢ ÎáOÞÃí ¦Æc ¥ØbÞÍÞÕßµ ÎøÃ¢. µáEßøÞÎX çÎØíÄßøßÏáæ¿ ÕßùBÜß‚ Öøàø¢ µÞMßA¿JßHÏßW µIÄá ÈÞGáµÞV æ¾GçÜÞæ¿ ³VAáKá. ε{áæ¿ µÜcÞà ¦ÕÖcJßÈÞÏß 25,000 øâÉÏáÎÞÏß æÈˆßAáKJí øÞdÄß ÕIßÏßùBßÏÄÞÃí çÎØíÄßøß. ¥¿áJ ÆßÈ¢ çÎØíÄßøßÏáæ¿ çºÄÈÏx Öøàø¢ ÎÞdÄ¢ ®ˆÞÕøá¢ µIá. Éâ çÉÞÏ ÕÝß ¥¼í¾ÞÄ¢.
ÎàXµ‚Õ¿AÞøX øÕßÏáæ¿ ÎøÃÎÞÏßøáKá ¥¿áJÄí. µÞMßA¿ÏßW Îøß‚áµß¿AáK ÈßÜÏßÜÞÃí øÕßæÏ µIÄí.

æÉÞÜàØí çø~µ{ßÜáU ¦Æc ÎøÃ¢ µÞMßA¿ È¿JßÏßøáK ºøáÕß{ ÉáJXÕàGßW ©ÆÏµáÎÞùßçaÄÞÃí (32). 2002 æØÉíx¢ÌV 18Èí ¦ÏßøáKá ¥Äí. µÞMßA¿ È¿JáµÏÞÏßøáK ©ÆÏµáÎÞùßæÈ µ¿ÏíAáUßW ÄâBßÎøß‚ ÈßÜÏßW µæIJáµÏÞÏßøáKá. æÉÞÜàØí çø~µ{ßW ¥Äá ÄâBßÎøÃÎÞÃí. ®KÞW ÎáGí ÄùÏßW §ÝEáµß¿AáK øàÄßÏßW ©ÆÏµáÎÞV ÄâBßÈßWAáK ø¢·¢ ÈÞGáµÞøáæ¿ ÎÈTßW ²øá æµÞÜÉÞĵJßæa ÆãÖcÎÞÃí ÈWµßÏÄí.

ºøáÕß{ ÕàGßW µáEáçÎÞÈÞÏßøáKá ¥¿áJÄí. 2005 æØÉíx¢ÌV 15Èí ÕßÜBù ¯ÜÞÏᑚ çÄÞGßW Îøß‚ ÈßÜÏßW µáEáçÎÞæÈ µæIJß. æÉÞÜàØí çø~µ{ßW §Äßæa ºáøáæAÝáJí ÙãÆÏØíÄ¢ÍÈ¢ ®KÞÃí.
µáù‚áÈÞ{ßȵ¢ ¥‚XµáEí. µáÄßµÞÜßÈá æÕGáæµÞIí çºÞø ÕÞVKí Îøß‚áµß¿Ká ¥‚XµáEí.

æÉÞ¿ßÏæa (55) ÎøÃÎÞÏßøáKá ¥¿áJÄí. 2005 ²µíç¿ÞÌV 23Èí. ¦ÜßÜçÉÞæÜ ÕßùÏíAáK ²øá ¦ÜÏßW æµGßJâBßÏ ÈßÜÏßÜÞÏßøáKá æÉÞ¿ßÏæÈ ÈÞGáµÞV µIÄí. ÉÖáÕßæÈ ÕßxÄßæa µÞÖí æÉÞ¿ßÏæa ÉAÜáæIK Ø¢ÖÏJßW ¦çøÞ æºÏíÄÄÞÃí ¨ µ¿á¢èµ ®KÞÃí ÈÞGáµÞøáæ¿ Éf¢.

æÉÞÜàØí ÉÄßÕáçÉÞæÜ ØbÞÍÞÕßµ ÎøÃæÎKá ÕßÇßæÏÝáÄßÏ ÎøÃ¢ æµÞÜÉÞĵÎÞæÃKá æÄ{ßEÄᢠÉßKà¿í ÈÞ¿á µIá. ºøáÕß{ ÉáJXÕàGßW ÕV·àØßæa (çÌÌß _ 75) æµÞÜÉÞĵÎÞÏßøáKá ¥Äí. ÕßÜBù ¯ÜÞÏᑚ (ÉÞ¿¢) çÄÞGßW ÕV·àØßæa çÆÙ¢ ÍÞøÎßˆÞæÄ æÉÞBßAß¿Ká. ÄÜÏíAá ÉßKßW ÍÞøÎáU ÕØíÄáæµÞIí ¥¿ßçÏxÄÞÃí.

¯Ýá ÎÞØBZAáçÖ×¢ ¥çÄ ØíÅÜJí ¥çÄ øàÄßÏßWJæK ¥¿áJÏÞ{ᢠæµÞˆæMGá. æÈˆßAáK¢ Õ¿çAMáøÏßW ç¼ÞV¼í (70). ÄÜÏíAí ¥¿ßçÏx ÈßÜÏßÜÞÏßøáKá ÕßÜBù ¯ÜÞÏᑚ çÄÞGßW ç¼ÞV¼ßæa ÎãÄçÆÙÕᢠÈÞGáµÞV µIÄí. µÝßE ³ÃJßÈá æÄÞGáÎáXÉí ÕßÜBù ¯ÜÞÏßW ÆÞçÎÞÆøæa ÎãÄçÆÙÕᢠµIçÄÞæ¿ ÈÞ¿í ²øßAWAâ¿ß Õßù‚á.

§dÄÏᢠ¥ØbÞÍÞÕßµ ÎøÃB{ᢠæµÞÜÉÞĵæÎKí Èâùá ÖÄÎÞÈ¢ ©ùMÞÏ øIá Ø¢ÍÕB{ᢠȿK æÈˆßAáKJá Éçf Éß¿ßÏßÜÞÏÄí ²øÞZ ÎÞdÄ¢. ÎáGáÄGß ÌÞÌá ®Ká ÈÞGáµÞV Õß{ßAáK æÈˆßAáK¢ µ{CáÕß{ ÕàGßW ÌÞÌá (49). ÕV·àØßæa æµÞÜÉÞĵÕáÎÞÏß ÌtæMGÞÃí ÌÞÌá ¥ùØíxßÜÞÏÄí. ®KÞW ÌÞÌá ¼ÏßÜßÜÞÏßøáKçMÞ{ÞÃí ç¼ÞV¼ßæa æµÞÜÉÞĵ¢ È¿KÄí. ¥çMÞZ ¦øÞÃí §Äá æºÏíÄÄí? ¥ÏÞZ ÄæKÏÞÕáçÎÞ Îxá æµÞÜÉÞĵBZAᢠÉßKßÜáUÄí? §ÄßçÜæAˆÞ¢ æÕ{ß‚¢ ÕàÖáK ÕØíÄáĵZ ÈßøÕÇß. Éçf µHáUÕV µÞÃÃæÎKí ¦d·Ùß‚á çÈÞAÃæÎKá ÎÞdÄ¢.

¦Æc¢ ØbÞÍÞÕßµ ÎøÃæÎKí æÉÞÜàØí ÕßÇßæÏÝáÄßÏ ÎøÃÎÞÃí ÕV·àØßæa ÎA{áæ¿ÏᢠÎxá øÞ×íd¿àÏ ÉÞVGßµ{áæ¿ÏáæÎˆÞ¢ ÈßøLø ØÎøJßæa ÍÞ·ÎÞÏß æµÞÜÉÞĵÎÞæÃKá µæIJßÏÄí. ÉßKà¿ÞÃí æÉæGæKÞøá ØádÉÍÞÄJßW ÌÞÌá ¥ùØíxßÜÞµáKÄí. ÌÞÌá ²xÏíAÞÕᢠ§Äá æºÏíÄæÄKí ÕV·àØßæa ÎAZ çÉÞÜᢠÕßÖbØßAáK߈.

“‘ÌÞÌáÕßÈí ²xÏíAí ¥Äá æº‡ÞÈÞÕ߈. ¦ù¿ß ©ÏøÕᢠ¥ÄßæÈÞJ ÖøàøÕᢠ¥M‚ÈáIÞÏßøáKá. ¥M‚Èí ®ÝáÉJFí ÕÏæTKá ÉùEçMÞZ, çÉÞØíxíçÎÞVG¢ È¿JßÏ çÁÞµí¿V çÉÞÜᢠÕßÖbØß‚߈. ¥dÄÏíAí ¦çøÞ·cÎáIÞÏßøáKá”” _ ÕV·àØßæa εX ¥‚XµáEí ÉùEá.
¿ìÃßW É‚AùßA¿ È¿JáµÏÞÏßøáK ÕV·àØßÈí ÖdÄáA{áIÞÏßøáK߈. Éçf..

¦¼ÞÈáÌÞÙáÕÞÏßøáK ÕV·àØí æÕùᢠ²KøÏ¿ß æÕUJßÜÞÃí ÕàÃáµß¿KßøáKÄí. 24 ÎáùßÕáµ{á¢ ÖøàøJáIÞÏßøáKá. §dÄÏᢠµIßGá¢ çµø{ æÉÞÜàØßÈí §Äí ¦Æc¢ ØbÞÍÞÕßµ ÎøÃÎÞæÃKá çÄÞKÃæÎCßW ¥ÄßÈá ÉßKßW ®æLCßÜᢠ¥ØbÞÍÞÕßµÄÏßçˆ..? ÄæKÏáΈ çµØí èdµ¢dÌÞFßÈá Õ߿ᢠ®K ¸GJßÜÞÃí ÇãÄ·ÄßÏßW ¥ùØíxí È¿KÄí. ¥çMÞZ ¥ÄßæÈ-AÞZ ÇãÄ·ÄßÏßW ÉÜ ¦çÜ޺ȵ{ᢠ§ÄßÈá ÉßKßW È¿KßGáIÞÕßçˆ?

¥æÄLÞÏÞÜᢠÕV·àØßæÈ æµÞˆÞÈáÉçÏÞ·ß‚æÄKá µøáÄáK ÉÞøÏáÎÞÏß ÌÞÌá æÉÞÜàØßæÈÞM¢ æÈˆßAáKJáµâ¿ß çÉÞÏ µÞÝíº ÈÞGáµÞøáæ¿ µYÎáKßW §çMÞÝáÎáIí. Éçf ¨ ÉÞø ÄæKæAÞIáÄæK ÄçÜøÞdÄß ¥Õßæ¿ æµÞIáçÉÞÏß æÉÞÜàØí ÕÏíÉß‚ÄÞæÃKÞÃí ¼ÏßÜßW µß¿AáK ÌÞÌá ²øá ØáÙãJßçÈÞ¿á ÉùEÄí. ÕV·àØí ¥‚ÞÏæa æµÞÜÉÞĵ¢ È¿AáçOÞZ ¥Õßæ¿ÏáIÞÏßøáK ºßÜ ²ùàØAÞøá¢ ÌßÙÞùßµ{áæÎˆÞ¢ ÉßKà¿á ÈÞ¿áÕßæGKᢠÌÞÌá ÉùÏáKá. ÕV·àØí ¥‚ÞÏæa æµÞÜÉÞĵæJAáùßæ‚ˆÞ¢ ÕcµíÄÎÞÏß ¥ùßÏÞÕáKÕV §çMÞÝᢠæÈˆßAáKJá-æIKí ÌÞÌá ØáÙãJßçÈÞ¿í ©ùMß‚á ÉùÏáKá.

¥çÄ ØÎÏ¢ øIá µÞøcB{ßÜÞÃí ÌÞÌá µá¿áBßÏÄí. æµÞˆæMG ÕV·àØßæÈ ¥ÕØÞÈÎÞÏß µI ¦Z ®K ÈßÜÏßW. ÕV·àØßæÈ µIçÖ×¢ øÞdÄßçÏÞæ¿ ¥ÈßÏæa ÕàGßçÜAá çÉÞÏß ®KÞÃí ÌÞÌá ÉùEßøáKÄí. ®KÞW ÌÞÌáÕßæa ¥ÈßÏX øÞ¼á §Äá Èßç×Çß‚çÄÞæ¿ÏÞÃí ÌÞÌá µá¿áBßÏæÄKí æÉÞÜàØí ÉùÏáKá. ¥çMÞZ ÌÞÌá ÉùÏáK ÎáÝáÕX µÞøcB{ᢠÕßÖbØßAÞÈÞµáK߈. ®KÞW µÞÜáµZ Õ{Eí, çÕ·JßW È¿AÞX µÝßÏÞJ ÌÞÌá ¦¼ÞÈáÌÞÙáÕÞÏ ÕV·àØßæÈ ²xÏíAá æµÞˆáæÎKí ÈÞGáµÞV ¦øá¢ ÕßÖbØßAáK߈. ¥çMÞZMßæK µáxÕÞ{ßµZ ¦æøˆÞÎÞÕá¢?!

ÉܺøAá ÕcÞÉÞøßÏÞÏßøáK ç¼ÞV¼ßæa æµÞÜÉÞĵJßÜáÎáIí ØÎØcµ{ᢠ赺âIßµ{ᢠ¯æù. ÕV·àØí Îøß‚áµß¿K ¥çÄ ØíÅÜJí ¯ÄÞIí ¥çÄ øàÄßÏßÜÞÃí ç¼ÞV¼í æµÞˆæMGÄí. ¨ ØÎÏ¢ ÌÞÌá ¼ÏßÜßÜÞÏßøáKá. ÄæKÏáΈ ÕV·àØí æµÞˆæMGÄßÈáçÖ×¢ ²øßAÜᢠçÄÞGßùOᑚ ÕÝßÏßÜâæ¿ ÕàGßçÜAá çÉÞµÞÄßøáK ç¼ÞV¼í ¥Ká ÎÞdÄ¢ ®LáæµÞIí ¦ ÕÝß çÉÞÏß. ¥çMÞZ ç¼ÞV¼ßÈá ÕßÖbÞØÎáU ¦çøÞ ¥çgÙæJ µâGßæAÞIáçÉÞÏÄÞµÞæÎKí ©ùMçˆ. ç¼ÞV¼ßæa æµÞÜÉÞĵ¢ Ø¢Ìtß‚í æÉÞÜàØí ØádÉÇÞÈæÎKá µøáÄáK æÎÞÝß æÈˆßAáKJá ÄæKÏáU æÉÞ¿ßçÎÞçaÄÞÃí (33).

ÎÞV‚í øIßÈá øÞdÄß ²XÉÄøçÏÞæ¿ æÈˆßAáKJá ç¼ÞV¼ßæa µ¿ÏßW ÌàÁß ÕÞBÞX µÏùßÏçMÞZ øÞ¼á ®K ¦{ᢠµâæ¿ µùáJá Ŀ߂ ÎæxÞøÞ{ᢠ©IÞÏßøáKá ®KÞÃí. ç¼ÞV¼ßæa εX ç¼ÞÏßÏáæ¿ æÎÞÝßÏᢠdÖißçAIÄÞÃí. øÞdÄß èÕµß ¥M‚æÈ µÞÃÞÄÞÏÄßæÈJá¿VKí ÉJßÈá çÖ×¢ ¼¢µí×ÈßW µ¿ÏßW çÈÞAßÏçMÞZ µ¿ ¥¿‚ßøßAáKÄÞÏß µIá ®KÞÃí ¦ æÎÞÝß. ¥çMÞZ ØbÞÍÞÕßµÎÞÏᢠ²XÉÄøÏíAᢠÉJßÈᢠ§¿ÏßÜ޵â æµÞÜÉÞĵ¢ È¿KÄí. ¥BæÈ ÕøáçOÞZ æÉÞ¿ßçÎÞX µ¿ÏßW µIÕV Ø¢ÖÏJßæa ÈßÝÜßÜÞÃí.

æÉÞ¿ßçÎÞæa æÎÞÝßÏßÜáU øÞ¼á, ÕV·àØí ÕÇçAØßæÜ dÉÄß ÌÞÌáÕßæa ØçÙÞÆøÈÞÃí. ®KÞW ØtcçÏÞæ¿ ç¼ÞV¼ßæa µ¿ÏßæÜJß çÄBÏᢠÕÞBß ç¼ÞV¼ßÈí ¥Fá øâÉÏíAá µUá ÕÞBß ÈWµßÏßGí øÞdÄß ®çGµÞçÜÞæ¿ ÕàGßW Äßøßæµ ®Jß ®KÞÃí øÞ¼áÕßæa æÎÞÝß. ³çGÞÏßW ÄÈßæAÞM¢ ©IÞÏßøáKÕøáæ¿ çÉøáµ{ᢠøÞ¼á æÉÞÜàØßçÈÞ¿á ÉùEá. §AÞøc¢ ÉøßçÖÞÇß‚í §Äá ØÄcÎÞæÃKí æÉÞÜàØí ØíÅßøàµøß‚ßGáIí. ¥çMÞZMßæK ²XÉÄøçÏÞæ¿ æÉÞ¿ßçÎÞX µ¿ÏßW ¦æøÏÞÃá µIÄí?

æµÞÜÉÞĵ¢ È¿AáçOÞZ ç¼ÞV¼ßæa ÉAW ÉÃÎáIÞÏßøáKÄßÈá æÄ{ßÕ߈. ®KÞW ç¼ÞV¼ßÈá ÇÞøÞ{¢ Éâ ©IÞÏßøáKÄÞÏß ÎµX ç¼ÞÏß ÄæK ÉùÏáKá. ¥çMÞZMßæK ¨ ÉÃæJAáùß‚í ¥ùßÏÞÕáK çÕæù ¦æøCßÜᢠ¦µáçÎÞ æµÞÜÉÞĵJßÈá ÉßKßW, æºOá æÄ{ßÏÞÈáIí.
ç¼ÞV¼ßæa æµÞÜÉÞĵJßÈáçÖ×¢ æÉÞÜàØí Øíçx×ÈßçÜAí ºßÜ ªÎAJáµZ æºKßøáKá. ¥Äᑚ ºßÜ æÕ{ßæM¿áJÜáµZ Ø¢Ìt߂ᢠ¥çÈb×â È¿çJIÄáIí. ¥çÄÞ ¥çÈb×â ÕÝßæÄxßAÞX ¦æøCßÜᢠµJÏ‚ÄÞµáçÎÞ?

ÌßÙÞùᑚ µádÉØßi d·ÞÎBæ{çMÞÜᢠÈÞÃßMßAáK øàÄßÏßW æÈˆßAáK¢ ÎÞùßÏçÄÞæ¿ øÞ×íd¿àÏMÞVGßµZ ؼàÕÎÞÏß, ØÎøB{ÞÏß. èdµ¢dÌÞFí, ØßÌß° ¥çÈb×ÃBZAá ÎáùÕß{ßÏÞÏß. ®KßGᢠ®Lí ¥çÈb×â, ®LßÈí ¥çÈb×ßAâ ®Kí ¦VçAÞ ÕÞÖßÏáUÄáçÉÞæÜ..

¯ÄÞÏÞÜᢠ¯æù ØÎøBZAᢠÌÙ{BZAáæÎÞ¿áÕßW æÈˆßAáK¢ ÎøÃBZ Ø¢Ìtß‚í èdµ¢dÌÞFí ¥çÈb×â çÕÃçÎÞ ®Kí ¥çÈb×ßAÞX ²øá-çÆcÞ·ØíÅæÈ ºáÎÄÜæM¿áJßÏßøáKá. §çgÙ¢ ¥çÈb×â Äá¿Bá¢ÎáçO ØíÅÜ¢ ÎÞxæMGá. §çMÞZ çµØí èdµ¢dÌÞFßæa èµµ{ßÜÞÃí.
Éçf µáxÕÞ{ßµ{áæ¿ èµµ{ßW ÕßÜBá ÕàÝáçÎÞ? ØÄc¢ ¼ÏßAÞX æÈˆßAáK¢ µÞJßøßAáµÏÞÃí. 460 Õà¿áµ{ᢠ1,700 ¦{áµ{ᢠÎÞdÄÎáU ¨ d·Þ΢ È¿áAJßWÈßKá Èzµ{ßçÜAá Õ{øÞX ¦d·ÙßAáµÏÞÃí..

µùaí çÉÞÏß, §øáG¿ß!

æÈˆßAáKJí ¥ØbÍÞÕßµ ÎøÃB{áæ¿Ïá¢- æµÞÜÉÞĵB{áæ¿ÏᢠÉáÄßÏ ÕÞVJµZ çµZAáçOÞZ æÈFß¿ßçMÞæ¿ §ÄßæÈÞøùáÄßÏßçˆ ®Ká çºÞÆßAáK øIáçÉøáIí. æÈˆßAáK¢ çºøCÞÕßW Ìß¼áÍÕÈßW ÄC‚ÈᢠÍÞøc ºßKNÏá¢. ¥dµÎJßWÈßKá ÄÜÈÞøßÝÏíAá ¼àÕX Äßøßæµ µßGßÏÕøÞÃßÕV.

æÈˆßAáKJí ¼¢·í×ÈßW ºàÈßA‚Õ¿¢ È¿JáK ÄC‚Èí §çMÞÝᢠ¦ ÆßÈ¢ ³VAáçOÞZ ÍÏ¢. É‚Aùß- ÕcÞÉÞøß ÕV·àØá¢ ÉܺøAá ÕcÞÉÞøß ç¼ÞV¼á¢ æµÞˆæM¿áKÄßÈí ¯ÄÞÈᢠÎÞØ¢ ÎáOÞÃí. øÞdÄß 7.15 ¦ÏßøáKçÄÏáUâ-. ÕàGßW æÉæGKá èÕÆcáÄß Îá¿Bß. “æÄÞGMáùæJ ÕàGßW µùaí ©çIÞ ®Ká çÈÞAæG” ®KáÉùEí ºßKN ¥¿áA{ÏßçÜAí çÉÞÏß. ÕÞÄßW ÄáùKá ÉáùçJAí §ùBßÏÄá ÎÞdÄ¢ ³VÎÏáIí.

§øáGßWÈßKí ¦çøÞ ÄÜÏííA¿ß‚á. ®KÞW Õà¿ßæa µÝáçAÞÜßW Ä-Gß ¥¿ßÏáæ¿ ÖµíÄß ¥ÜíÉ¢ µáùEÄßÈÞW ÄÜ ÄµVKßæˆKá ÎÞdÄ¢. ÌÙ{¢çµGá ÄC‚ÈᢠÎxᢠÕKçMÞçÝAᢠ¥dµÎß §øáGßW ÎùEá. øµíÄ¢ µGÏÞÏß ºßKNÏáæ¿ Îá~¢ µøáÕÞ{ß‚á. ÈÞ{áµæ{¿áJá ¦ ÉÞ¿í ÎÞùÞX, ®KÞW ÎÈTßW ÈßùE ÍàÄßAí §çMÞÝᢠµáùÕ߈. ‘¦øÞÃí, ®LßÈÞÃí ¥dµÎß‚æÄKí §çMÞÝᢠ¥ùßÏ߈. ¥Ká ¼àÕX Äßøß‚áµßGßÏÄá ÍÞ·c¢. “æÉÞÜàØßW ÉÜÄÕÃ ÉøÞÄß ÈWµß. ®Láæº‡ÞÈÞ? È¿É¿ß ©IÞÏ߈.

ÉÜÄÕà µÏùßÏßùBßÏßGá¢ È¿É¿ß §ˆÞÄÞÏçÄÞæ¿ οáJá. §çMÞZ ³-çøÞ æµÞÜÉÞĵB{ᢠµÞÃáçOÞZ ÖøßAᢠÍÏÎÞ. øÞdÄß ¯ÝßÈáçÖ×¢ ¾ÞX ¼¢µí×ÈßW ÈßWAÞù߈. µ¿ ¥¿‚í ®dÄÏᢠæÉæGKí Õàæ¿Jᢔ” ÄC‚X ÉùÏáKá. ÄC‚æa ÕÞAáµ{ßW ÈßÝÜßAáKÄá æÈˆßAáKJßæa ÍÏÎÞÃí. ¥ÇßµãÄçøÞ¿áU ÈÞ¿ßæa ÉøßÍÕÎÞÃí.




നെല്ലിക്കുന്നം!!!
എന്താവും അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌?
നമ്മുടെ ബൂലോഗത്തിലാരുമില്ലേ ഈ സ്ഥലത്തോ അതിനടുത്തോ നിന്നുമൊക്കെ? എന്താ നിങ്ങള്‍ക്ക്‌ തോന്നുന്നത്‌?

Sunday, January 18, 2009

ക്രൈംബ്രാഞ്ചിന്റെ 16/89 ഫയല്‍




ÄßøáÕÈLÉáø¢: ºÞçAÞÕÇ¢ µÝßEí 25 ÕV×¢ ÉâVJßÏÞµáçOÞÝᢠØáµáÎÞøAáùáMí ®K É߿ߵßGÞMáUßæÏ µáùß‚í çµø{ æÉÞÜàØßÈí ²øá ÕßÕøÕáÎ߈. èdµ¢dÌÞFßæa ØíæÉ×W §XæÕØíxßç·×X d·âMí ê1 ®ØíÉß: çÄÞÎØí µáGßÏáæ¿ çÈÄãÄbJßÜÞÃí ¥çÈb×â. §ÕVAá ÜÍ߂߸ßAáKÄí ²øá ØâºÈ ÎÞdÄ¢: ØKcÞØßÏáæ¿ çÕ×JßÜÞÃí ØáµáÎÞøAáùáMí ²{ßÕßW µÝßÏáKÄí. ®Õßæ¿æÏçKÞ, ®BæÈæÏçKÞ ¦VAᢠøâÉÎ߈.

øIáÕV×¢ ÎáXÉí ØáµáÎÞøAáùáMßçÈÞ¿á ØÞÆãÖcÎáUÏÞæ{ µIá ®Kí µHâøßWÈßKí ¥çÈb×à آ¸JßÈá ÕßÕø¢ ÜÍ߂߸áKá. Äá¿VKí µHâøá¢ ɸߨøÕᢠ¥øß‚áæÉùáAß. ÄÞ¿ßÕ‚ ÉÜæøÏᢠæÉÞAßæÏCßÜᢠ¦øá¢ ØáµáÎÞøAáùáMÞÏßøáK߈. Ø¢ÍÕ¢ È¿Kí øIá ÕV×JßÈá çÖ×ÎÞÃí çµØí èdµ¢ dÌÞFßÈá èµÎÞùßÏÄí. µáùáMßæÈAáùß‚í Äá¿V‚ÏÞÏß ÕßÕøBZ ²øáÉÞ¿í µßGßæAÞIßøáKá.

èdµ¢dÌÞFí ÉÜÏß¿JᢠµáùáMßæÈ ¥çÈb×ß‚í ¥ÜEá. ÍâGÞX, ¦XÁÎÞX, çÍÞMÞW, ·bÞ{ßçÏÞV, ÁWÙß ®KßÕß¿B{ßæÜˆÞ¢ Ø¢¸BZ µáùáMßæÈ ¥çÈb×ß‚á . øIᢠÎâKᢠdÉÄßµ{ÞÏßøáK ÍÞØíµøÉßU, æÉÞKMX ®KßÕV ¼àÕÉøcL¢ Ößf µÝßEí ÉáùJßùBßæÏCßÜᢠµáùáMßæÈAáùß‚á ÎÞdÄ¢ ²øá ØâºÈÏáÎ߈. dÉÄßµZAá Ø¢øfâ ÈWµßæÏKí ¦çøÞÉßAæMG ØøØNæÏÏᢠÄCNæÏÏᢠæÕùáæÄÕßGá.

¥çÈb×ÃJßæa

Äá¿AJßÜáIÞÏßøáK ÉÜ ©çÆcÞ·ØíÅøá¢ ÕßøÎß‚á. çµø{JßW ¥çÈb×ßAÞJÄÞÏß ²øá dÉçÆÖ¢ çÉÞÜᢠÌÞAßÏßæˆKí ©çÆcÞ·ØíÅV. ²¿áÕßW ²øáµÞøc¢ ÎÞdÄ¢ èdµ¢dÌÞFí ©ùMß‚á. µáùáMí çµø{JßÜ߈. 1989ÎáÄW 'çÜÞ¹í æÉXÁß¹í ¦Ïß èdµ¢dÌÞFßæa 16/89 ËÏW ©ùBáKá.

പോലീസിനു നേരെ പോരുകാള!

æµÞˆ¢: É߿ߵâ¿ÞX æºK æÉÞÜàØáµÞVAá çÈæø æ¼ˆßæAGßÈí ©ÉçÏÞ·ßAáK çÉÞøáµÞ{æÏ ¥Ýß‚áÕßGí ¦dµÎâ È¿JßÏ ·áIÞJÜÕX æÕGáµáGX ®Ká Õß{ßAáK dɵÞÖßæÈ (30) ¨Øíxí æÉÞÜàØí ¥ùØíxí æºÏíÄá. µÞ{Ïáæ¿ µáçJxí ®Øíæ® ¥ÜµíØÞIV ÄC‚X ©ZæMæ¿ øIá æÉÞÜàØáµÞVAá ÈßØÞø ÉøáçAxá.

ÎÃß‚ßçJÞ¿ßÈá ØÎàÉ¢ ÉGJÞÈ¢ È·ùᑚ ÕÞ¿µÕàGßW æÕGáµáGX ©æIK ÕßÕøJßæa ¥¿ßØíÅÞÈJßW gáIÞ ÈßÏÎ dÉµÞø¢ É߿ߵâ¿áKÄßÈÞÃá Øßæ® Õß¼Ïæa çÈÄãÄbJßÜáU ÈÞÜ¢· æÉÞÜàØí Ø¢¸¢ ®JßÏÄí. µáGçÈÞæ¿ÞM¢ ©IÞÏßøáK ÈÞÜáçÉV ³¿ß øfæMGá. ÉáøÏß¿JßæÜ ÎøJßW æµGßÏßøáK çÉÞøáµÞ{æÏ ¥Ýß‚áÕßGçÖ×¢ µÞ{Ïáæ¿ ØÎàÉJá µáGX ÈßÜÏáùMß‚á. µáGæÈ Éß¿ßAÞX ®JßÏ æÉÞÜàØáµÞVAá çÈæø µÞ{ ºàùßÏ¿áJá.

çÄÞAá ºâIß ÉßKßÜâæ¿ ®JßÏ ®Øíæ® µáGæÈ µàÝíæM¿áJáµÏÞÏßøáKá. §ÄßÈß¿ÏßÜáIÞÏ Éß¿ßÕÜßAß¿ÏßÜÞÃá æÉÞÜàØáµÞVAá µÞ{Ïáæ¿ µáçJxÄí. µÝßE ¯dÉßÜßW ÄÝáJÜÏßW ØíÉßøßxí µ¿JáµÞøæÈ æÕ¿ßÕ‚á ÕàÝíJßÏçÖ×¢ ØíÉßøßxí É߿߂Äᢠ®Øíæ® ¥ÜµíØÞIV ÄC‚ÈÞÏßøáKá. ®Øíæ®æÏ µâ¿ÞæÄ æÉÞÜàØáµÞøÈÞÏ øÞç¼dwÈᢠÈßØÞø ÉøáçAxá. §øáÕæøÏᢠ¼ßˆÞ ¦ÖáÉdÄßÏßW dÉÅÎÖádÖâ× ÈWµßÏçÖ×¢ ÕßGÏ‚á.

¼ßˆÏßW ·áIÞØ¢¸JßÈá çÈÄãÄb¢ ÈWµáKÕøßW
dÉÇÞÈßÏÞÏ µáGæÈÄßæø ¨Øíxí æÉÞÜàØí Øíçx×ÈßW ÎÞdÄ¢ ¯Ýí dµßÎßÈW çµØáµZ ÈßÜÕßÜáæIKá æÉÞÜàØí ¥ùßÏß‚á. µâ¿ÞæÄ §ÏÞZæAÄßæø ÎáÄßVK æÉÞÜàØí ©çÆcÞ·ØíÅV ©ZæMæ¿ÏáUÕøáæ¿ ÉøÞÄß ÜÍß‚ßGáæIKᢠæÉÞÜàØí ÉùEá. æ¼ˆßæAGí µÞ{æÏ µâ¿ÞæÄ ¦Èµ{ᢠÉÞOáµZ ©ZæMæ¿ÏáU Õß×¼LáA{ᢠ§ÏÞ{áæ¿ ØçCÄJßÜáæIKá æÉÞÜàØí ¥ùßÏß‚á.

Thursday, January 15, 2009

വാഹനക്കമ്പം; വിദ്യാര്‍ത്ഥിയുടെ പഠനം സ്റ്റേഷനില്‍

ചാരുമ്മൂട്‌: വാഹനക്കമ്പം മൂത്ത്‌ പാസ്റ്ററുടെ കാര്‍ തട്ടിയെടുത്ത്‌ നാടു ചുറ്റിയ വിദ്യാര്‍ത്ഥിക്ക്‌ ശിക്ഷ പൊലീസ്‌ സ്റ്റേഷനില്‍ പഠനം. December 31 രാത്രിയിലാണ്‌ സംഭവം.

നൂറനാട്‌ പാറേല്‍ ജംക്‌ഷനിലുള്ള പെന്തക്കോസ്ത്‌ ചര്‍ച്ചില്‍ പുതുവത്സര പ്രാര്‍ത്ഥനയ്ക്കിടെയിലാണ്‌ സഭാംഗമായ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി പാസ്റ്ററുടെ കാറിന്റെ താക്കോല്‍ കൈക്കലാക്കിയത്‌. കാറില്‍ മൂന്ന് കൂട്ടുകരോടൊപ്പം വിവിധ ജില്ലകളിലായി 500 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയ വിദ്യാര്‍ത്ഥി അടുത്ത ദിവസം രാവിലെ 10നു അടൂരില്‍ പോലീസ്‌ വലയില്‍ അകപ്പെടുകയായിരുന്നു.

പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയപ്പോള്‍ കാര്‍ കാണാതിരുന്ന പാസ്റ്റര്‍ സമീപമുള്ള പോലീസ്‌ സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. കാര്‍ തിരിച്ചുകിട്ടിയതിനെ തുടര്‍ന്ന് കേസ്‌ വേണ്ടെന്ന് പാസ്റ്റര്‍ എഴുതിക്കൊടുത്തെങ്കിലും വിദ്യാര്‍ത്ഥിയെ വെറുതേ വിടാന്‍ പോലീസിനു മനസ്സു വന്നില്ല. പ്ലസ്‌വണ്‍ പരീക്ഷ കഴിയുന്നത്‌ വരെ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ 8.30 വരെ പോലീസ്‌സ്റ്റേഷനില്ലിരുന്ന് പഠിക്കാനായി പോലീസിന്റെ നിര്‍ദ്ദേശം.

അതത്‌ ദിവസങ്ങളില്‍ പഠിക്കുന്നതിനെക്കുറിച്ച്‌ അടുത്ത ദിവസങ്ങളില്‍ പോലീസുകാര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരവും നല്‍കണം. പഠനത്തിന്‍ പ്രത്യേക മുറിയാണ്‌ നല്‍കിയിരിക്കുന്നത്‌. പോലീസ്‌ ഉദ്യോഗസ്ഥര്‍ പഠനം ശ്രദ്ധിക്കുകയും സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്യും.




എന്താ കഥ! പോലീസിന്റെ ഒക്കെ standardഏ!
അല്ല , എല്ലാം കോളേജ്‌ ലക്ചറേഴ്സ്‌ ഒക്കെ അല്ലേ ഇപ്പഴത്തെ പോലീസ്‌ ഫോഴ്സ്‌...എന്തേലും ആരെയേലും പഠിപ്പിച്ചോണ്ടിരുന്നില്ലേല്‍ അവര്‍ക്ക്‌ ഉറക്കം വരില്ല.

മന്ത്രിയും തന്ത്രിയും: ഒരു മുഖാമുഖം


"ÖÌøßÎÜ: 'ÎdLßAí ¨ÖbøÕßÖbÞØÎßæˆKùßÏÞ¢...®CßÜᢠÄdLß®K ÈßÜÏßW ÎdLßAÞÏß ¾ÞX dÉÞVÅßAÞ¢ ¥dÉÄàfßÄÎÞÏß ÄæK ØwVÖß‚ ÎdLß ¼ß. ØáÇÞµøçÈÞ¿í ÄdLß µÃíÀøí øÞ¼àÕøáç¿ÄÞÃà ÕÞAáµZ. εøÕß{Aí ²øáABZAá çÎWçÈÞG¢ ÕÙßAÞæÈJßÏ ÎdLß ¥µO¿ßÏßˆÞæÄÏÞÃá ÄdLßæÏ ØwVÖß‚Äí. §øáÕøá¢ ÉJá ÎßÈßçxÞ{¢ µáÖÜdÉÖíÈ¢ È¿Jß.

ÖÌøßÎÜÏáæ¿ ºøßdÄJßW §dÄÏᢠÄÞWÉøcæÎ¿áJá ÄàVÅÞ¿µçfÎJßÈÞÏß µÞøcBZ æºÏíÄ ÎæxÞøá ÎdLß ©IÞÏßGßæˆKᢠØKßÇÞÈJá µcÞ¢Éí æºÏíÄí ²øáABZAá çÎWçÈÞG¢ ÕÙßAáKÄßW ¥ÄßÏÞÏ ØçLÞ×ÎáæIKᢠÄdLß ÉùEá. ³çøÞ ÕV×ÕᢠÖÌøßÎÜÏßçÜæAJáK ͵íÄøáæ¿ ®H¢ ÕVÇßAáKÄßÈÞW ÕÈ¢ÕµáMßW ØNVÆ¢ æºÜáJß ÕßµØÈJßÈÞÏß µâ¿áÄW ØíÅÜ¢ µæIJÞX ÎdLßÏáæ¿ dÖ΢ ©IÞµÃæÎKᢠÄdLß ¥ÍcVÅß‚á.

ÄÞX çÕIÄá æº‡ÞæÎKá ÎdLß ©ùMá ÈWµß. ²¿áÕßW ÉßøßÏÞX çÈøÎÞÃá ÄdLß ÎdLßÏáæ¿ ¼zÈÞZ ¯æÄKá ÄßøAßÏÄí. ¦ÆcæÎÞøá æÉÞG߂߸ßÏÞÏßøáKá ÎùáÉ¿ß. ÉßKà¿í ÎÈT߈ÞÎÈçTÞæ¿ ºÄÏ¢ ®Ká ÎùáÉ¿ß ÈWµß. ÎdLßAá çÕIß dÉÞVÅßAÞ¢ ®Ká øÞ¼àÕøí ÉùEçMÞZ ÈßùE ºßøßçÏÞæ¿ ØáÇÞµøX ÏÞdÄ ÉùEá."



ഇന്നത്തെ മനോരമയില്‍ കണ്ടത്‌!
അല്ല, ഒന്നാലോചിച്ചാല്‍ ഇതെല്ലാം ഒരു വയറ്റുപിഴപ്പിന്റെ കളി മാത്രമല്ലേ..സുധാകര്‍ജി മന്ത്രിയായിട്ടും, രാജീവ്‌ജീ തന്ത്രിയായിട്ടും!
ഇതെല്ലാം വായിച്ചു കമന്റിട്ടും പോസ്റ്റിട്ടും സമയം കളയുന്ന നമ്മളെ പോലുള്ളവരെ "മുഖാമുഖം" നിര്‍ത്തി കളിപ്പിക്കുന്നു ഇവര്‍ എന്നാണോ ആവോ ലേഖകന്‍ ഉദ്ദേശിച്ചത്‌?


ജീന്‍സിനുള്ളില്‍ കയറിയ മൂര്‍ഖന്‍പാമ്പ്‌ കടിച്ച്‌ മരണം!



IpacIw: Po³kn\pÅn Ibdnb aqÀJ³]m¼nsâ ISntbäv kvIqÄ hnZymÀYn acn¨p. ]Ån¨nd Bªnen¸d¼n kenþ hnPb½ Z¼XnIfpsS aI³ BjnIv (13) BWv acn¨Xv. Ignª Bdn\v cm{Xn 8.30þ\mWv Bjn¡n\p ]m¼pISntbäXv. AÑ t\m sSm¸w _Ôpho«n t]mbn aS§pt¼Ä hgnbn h¨mWv kw`hw.

IpacIw ]Ån¨nd Ihebn \n¡pt¼mÄ Po³kn\pÅn Ft´m Cgbp¶Xp t]mse tXm¶nbXn t\¯pSÀ¶p Im IpSªp. Po³kn\pÅnÂ\n¶p sXdn¨p t]mb ]m¼v ImÂ]mZ¯n ISn¡pIbmbncp¶p.

DS³ saUn¡Â tImfPv Bip]{Xnbn {]thin¸n¨p. C¶se cmhnsebmWv acn¨Xv. hgnbn h¨mWv ]m¼v Po³kn\pÅnte¡p IbdnbsX¶p IcpXp¶p. kwkvImcw \S¯n.IpacIw Fkv.sI. Fw kvIqfnse H³]Xmw ¢mkv hnZymÀYnbmWv. ktlmZc³: BImi

എന്തൊരു അവസ്ഥയാന്നു നോക്കിക്കേ...
മൂര്‍ഖനു വേറേ ഒരിടത്തും കേറാന്‍ കണ്ടില്ലല്ലേ...

Tuesday, January 13, 2009

കണ്ടക്ടറില്ലാതെ സൂപ്പര്‍ഫാസ്റ്റ്‌!

ഇന്നു മനോരമയില്‍ കണ്ട ഒരു വാര്‍ത്തശകലം


KSRTC സൂപ്പര്‍ ഫാസ്റ്റ്‌ കണ്ടക്ടറില്ലാതെ ചീറിപ്പാഞ്ഞു. ആലപ്പുഴ ഡിപ്പോയില്‍ നിന്ന് അമ്പലപ്പുഴ ഡിപ്പോയില്‍ എത്തിയപ്പോഴാണു വിവരമറിഞ്ഞത്‌. തുടര്‍ന്ന് കണ്ടക്ടറെ കാത്തു കിടന്നു ജനം വലഞ്ഞു. പൊന്നാനിയില്‍ നിന്നു തിരുവനന്തപുരത്തിനു പോയ പൊന്നാനി ഡിപ്പോയിലെ ബസ്സ്‌ ആലപ്പുഴ സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം യാത്ര തുടരുകയായിരുന്നു. ടിക്കറ്റ്‌ നല്‍കാന്‍ കണ്ടക്ടര്‍ എത്താതിരുന്നതിനെ തുടര്‍ന്നു യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ്‌ ഡ്രൈവറും കാര്യമറിഞ്ഞത്‌.